Tag: women

Women | Bignewslive

സ്ത്രീകളുടെ വിവാഹപ്രായം : ബില്‍ പരിശോധിക്കാനുള്ള കമ്മിറ്റിയില്‍ ആകെയുള്ളത് ഒരു സ്ത്രീ

ന്യൂഡല്‍ഹി : സ്ത്രീകളുടെ വിവാഹപ്രായം പതിനെട്ടില്‍ നിന്ന് ഇരുപത്തിയൊന്ന് ആക്കുന്നത് സംബന്ധിച്ച ബില്‍ പരിശോധിക്കാനുള്ള 31 അംഗ കമ്മിറ്റിയില്‍ മുപ്പത് പേരും പുരുഷന്മാര്‍.തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുഷ്മിതാ ...

Afghan | Bignewslive

സ്ത്രീകള്‍ 72 കിലോമീറ്ററിനപ്പുറം ഒറ്റയ്ക്ക് സഞ്ചരിക്കരുതെന്ന് ഉത്തരവിറക്കി താലിബാന്‍

കാബൂള്‍ : കുടുംബത്തിലെ പുരുഷാംഗം ഒപ്പമില്ലാതെ സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് സഞ്ചരിക്കാനനുവാദമില്ലെന്ന് താലിബാന്‍. 72 കിലോമീറ്ററിലധികം ദൂരം സ്ത്രീകള്‍ തുണയില്ലാതെ യാത്ര ചെയ്യരുതെന്നാണ് താലിബാന്‍ ഞായറാഴ്ച പുറത്തിറക്കിയ ഉത്തരവ്‌. ...

Seoul | Bignewslive

പരസ്യത്തില്‍ സ്ത്രീകളെ പശുക്കളായി ചിത്രീകരിച്ചു : ദക്ഷിണ കൊറിയന്‍ ഡയറി കമ്പനിക്കെതിരെ വ്യാപക പ്രതിഷേധം

സോള്‍ : പരസ്യത്തില്‍ സ്ത്രീകളെ പശുക്കളായി ചിത്രീകരിച്ചതിന് ദക്ഷിണ കൊറിയന്‍ ഡയറി കമ്പനിക്കെതിരെ വ്യാപക പ്രതിഷേധം. സോള്‍ മില്‍ക്ക് എന്ന സ്ഥാപനമാണ് 52 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ...

Women | Bignewslive

സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്താന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനം

ന്യൂഡല്‍ഹി : സ്ത്രീകളുടെ നിയമപരമായ വിവാഹപ്രായം 18ല്‍ നിന്ന് 21 വയസായി ഉയര്‍ത്താന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനം. ഇതോടെ സ്ത്രീകളുടെയും പുരുഷന്മാരുടെയും വിവാഹപ്രായം ഏകീകരിക്കപ്പെടും.2020 സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി ...

Women | Bignewslive

ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെ മൂന്നിലൊന്ന് സ്ത്രീകളും ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്

സിഡ്‌നി : ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെ മൂന്നിലൊന്ന് സ്ത്രീകളും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ഗവണ്‍മെന്റ് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയന്‍ മനുഷ്യാവകാശ കമ്മിഷനിലെ സെക്‌സ് ഡിസ്‌ക്രിമിനേഷന്‍ കമ്മിഷണര്‍ കൈറ്റ് ജെന്‍കിന്‍സിന്റെ നേതൃത്വത്തില്‍ നടന്ന ...

Women | Bignewslive

രാജ്യത്താദ്യമായി പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ : കുടുംബ ആരോഗ്യ സര്‍വേയുടെ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : രാജ്യത്താദ്യമായി സ്ത്രീകളുടെ എണ്ണം പുരുഷന്മാരെ മറികടന്നു. 1000 പുരുഷന്മാര്‍ക്ക് 1020 സ്ത്രീകള്‍ എന്നതാണ് പുതിയ അനുപാതം. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട 2019-21 വര്‍ഷത്തെ ...

Taliban | Bignewslive

സ്ത്രീകള്‍ അഭിനയിക്കുന്ന എല്ലാ ഷോകളും നിര്‍ത്തിവയ്ക്കാന്‍ ചാനലുകള്‍ക്ക് നിര്‍ദേശം നല്‍കി താലിബാന്‍

കാബൂള്‍ : അഫ്ഗാനില്‍ വീണ്ടും മതപരമായ നിയന്ത്രണങ്ങളേര്‍പ്പെടുത്തി താലിബാന്‍. സ്ത്രീകള്‍ അഭിനയിക്കുന്ന എല്ലാ ഷോകളുടെയും സംപ്രേഷണം നിര്‍ത്തിവയ്ക്കാന്‍ രാജ്യത്തെ ടിവി ചാനലുകള്‍ക്ക് താലിബാന്‍ ഭരണകൂടം നിര്‍ദേശം നല്‍കി. ...

Taliban | Bignewslive

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും താലിബാന്‍ ആക്രമണം : തോക്കിന്റെ പുറം ഭാഗം കൊണ്ട് അടിച്ചോടിച്ചു

കാബൂള്‍ : മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും താലിബാന്‍ ആക്രമണം. കാബൂളില്‍ സ്ത്രീകളുടെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ താലിബാന്‍ തോക്കിന്റെ പുറംഭാഗം കൊണ്ടടിച്ചോടിച്ചു. വ്യാഴാഴ്ച രാവിലെ ...

Kim Seon Ho | Bignewslive

കാമുകിയെ വഞ്ചിച്ചു : കൊറിയന്‍ നടന്റെ കരാറുകള്‍ റദ്ദാക്കി സിനിമാലോകം

സിയോള്‍ : കാമുകിയെ വഞ്ചിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്ന് പ്രശസ്ത കൊറിയന്‍ താരം സിയോണ്‍ ഹോവിനെതിരെ കടുത്ത നടപടി സ്വീകരിച്ച് സിനിമാ ലോകം. കരാറൊപ്പിട്ട ഏതാനും സിനിമകളില്‍ നിന്നും ഷോയില്‍ ...

Women | Bignewslive

സ്ത്രീകള്‍ പിസ്സ കഴിക്കുന്ന പരസ്യങ്ങള്‍ കാണിക്കാന്‍ പാടില്ലെന്ന് ടെലിവിഷന്‍ ചാനലുകള്‍ക്ക് നിര്‍ദേശം നല്‍കി ഇറാന്‍

ടെഹ്‌റാന്‍ : സ്ത്രീകള്‍ പിസ്സയോ സാന്‍ഡ്‌വിച്ചോ കഴിക്കുന്ന പരസ്യങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്ന് ടെലിവിഷന്‍ ചാനലുകള്‍ക്ക് നിര്‍ദേശം നല്‍കി ഇറാന്‍. പരിശോധനയ്ക്ക് ശേഷമാണ് ചാനലുകള്‍ക്കും ചലച്ചിത്രനിര്‍മാതാക്കള്‍ക്കും സര്‍ക്കാര്‍ ഈ ...

Page 7 of 24 1 6 7 8 24

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.