ആലുവ പുഴയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; യുവതിയെ കൊന്നത് ശ്വാസം മുട്ടിച്ച്, അന്വേഷണം ശക്തമാക്കി പോലീസ്
ആലുവ: ആലുവ പുഴയില്‍ കല്ലില്‍ കെട്ടി താഴ്ത്തിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ യുവതിയെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് സൂചന. മൃതദേഹത്തില്‍ പരുക്കുകളോ ചതവുകളോ ഇല്ല. ...










