ആണുങ്ങളാണ് പ്രശ്‌നക്കാർ; രാത്രി എഴ് മണിക്ക് ശേഷം ആണുങ്ങൾ വീട്ടിലിരുന്നാൽ ബലാത്സംഗങ്ങൾ ഉണ്ടാകില്ല; വൈറലായി യുവതിയുടെ പ്രതികരണം
തൃശ്ശൂർ: രാജ്യത്ത് ബലാത്സംഗങ്ങൾ വീണ്ടും റിപ്പോർട്ട് ചെയ്യുന്നതിനിടെ സോഷ്യൽമീഡിയയിൽ വൈറലായി യുവതിയുടെ വീഡിയോ. സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ പുരുഷന്മാരാണ് കുറ്റക്കാർ. അതുകൊണ്ടു തന്നെ പ്രശ്നക്കാരായ പുരുഷന്മാർ രാത്രി ...










