യുവതിയെ മര്‍ദിച്ചുകൊന്നു, ഭര്‍ത്താവ് അറസ്റ്റില്‍
തിരുവനന്തപുരം: യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി. തിരുവനന്തപുരം ജില്ലയിലെ വിളപ്പില്‍ശാലയിലെ പേയാട് ചിറ്റിലപ്പാറയിലാണ് ആണ് സംഭവം. അരുവിപ്പുറം സ്വദേശി വിദ്യ ചന്ദ്രനാണ് ചികിത്സയിലിരിക്കെ മരിച്ചത്. യുവതിയെ ഭര്‍ത്താവ് രതീഷ് ...








