റെയിൽവേ സ്റ്റേഷനിൽ വച്ച് പെൺകുട്ടിയെ കടന്നുപിടിച്ചു, പ്രതിയെ ഓടിച്ചിട്ട് പിടിച്ച് മറ്റ് യാത്രക്കാർ, അറസ്റ്റിൽ
കൊച്ചി: റെയിൽവേ സ്റ്റേഷനിൽ വച്ച് പെൺകുട്ടിയെ കടന്നുപിടിച്ച കേസിലെ പ്രതി അറസ്റ്റിൽ. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു സംഭവം. തിരുവനന്തപുരം കീഴാരൂർ സ്വദേശി സജീവാണ് അറസ്റ്റിൽ ...




