നായാട്ടു കേസിലെ പ്രതി കീഴടങ്ങി, എന്നിട്ടും ക്രൂരത; പാതിരാത്രി വരെ മര്‍ദ്ദിച്ചു, നായയെ വിട്ട് കടിപ്പിച്ചു
പീരുമേട്: നായാട്ടു കേസിലെ പ്രതിക്ക് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ നല്‍കിയ പണിയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. പ്രതി വനപാലകര്‍ക്ക് മുന്നില്‍ കീഴടങ്ങിയിട്ടും നായയെ വിട്ട് കടിപ്പിക്കുകയായിരുന്നു. പീരുമേട് ഫോറസ്റ്റോഫീസില്‍ ...