തീര്‍ത്ഥാടകര്‍ക്ക് വെല്ലുവിളിയായി വീണ്ടും കാനന പാതയില്‍ കാട്ടാന ഇറങ്ങി! തീര്‍ത്ഥാടകര്‍ക്ക് പരിക്ക്, ചിതറി ഓടിയവരുടെ യാതൊരു വിവരവുമില്ല
മുണ്ടക്കയം: തീര്‍ത്ഥാടകര്‍ക്ക് കനത്ത വെല്ലുവിളിയായി വീണ്ടും ശബരിമല കാനനപാതയില്‍ കാട്ടാനയുടെ ആക്രമണം. നിരവധി തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. മംഗലാപുരം, വിജയവാഡ സ്വദേശികളായ 5 പേരെ കോട്ടയം മെഡിക്കല്‍ കോളജിലും ...