സ്‌കൂട്ടറിന് കുറുകെ ചാടി കാട്ടുപന്നിയുടെ ആക്രമണം, യുവതിക്ക് പരിക്ക്
കട്ടപ്പന: കാട്ടുപന്നിയുടെ ആക്രമണത്തില്‍ സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരിക്കേറ്റു. ഇടുക്കിയിലാണ് സംഭവം. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീദേവി എസ് ലാലിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി ...










