Tag: wild boar

wild boar attack|bignewslive

വിറക് എടുക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണം, വീട്ടമ്മയുടെ കാല്‍ കടിച്ചുമുറിച്ചു, കാട്ടുപന്നിയെ വെടിവെച്ചു കൊന്ന് വനംവകുപ്പ്

പാലക്കാട്: വീട്ടമ്മയെ ആക്രമിച്ച കാട്ടുപന്നിയെ വെടിവെച്ചു കൊന്ന് വനംവകുപ്പ്. പാലക്കാട് ജില്ലയിലെ കുഴല്‍മന്ദത്താണ് സംഭവം. തൊഴിലുറപ്പ് തൊഴിലാളിയായ തത്തയെയാണ് കാട്ടുപന്നി ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ...

death|bignewslive

കാട്ടുപന്നി കുറുകെ ചാടി, നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. മലപ്പുറത്താണ് സംഭവം. മഞ്ചേരി കാരക്കുന്ന് പഴേടം തടിയംപുറത്ത് ഷഫീഖ് ആണ് മരിച്ചത്. നാല്‍പ്പതുവയസ്സായിരുന്നു. കാട്ടുപന്നി കുറുകെ ചാടിയതോടെയാണ് ഓട്ടോ ...

boar| bignewslive

വേട്ടക്കാരനെ കുത്തികിണറ്റിലിട്ടു, പിന്നാലെ കിണറ്റില്‍ ചാടിയും ആക്രമണം, കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

മലപ്പുറം: വേട്ടക്കാരനെ ആക്രമിച്ച കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. മലപ്പുറം കാളികാവ് മാളയേക്കലിലാണ് സംഭവം. ഷാര്‍പ്പ് ഷൂട്ടര്‍ അയ്യപ്പനെയാണ് കാട്ടുപന്നി ആക്രമിച്ചത്. വെടിവച്ചു വീഴ്ത്താനായി ഉന്നംപിടിച്ചു നിന്ന അയ്യപ്പനെ കാട്ടുപന്നി ...

wild boars| bignewslive

പൊട്ടക്കിണറ്റില്‍ അകപ്പെട്ട നിലയില്‍ കാട്ടുപന്നികള്‍, വെടിവച്ചു കൊന്ന് കുഴിച്ചുമൂടി

തിരുവനന്തപുരം: ജനവാസ മേഖലയില്‍ ഇറങ്ങി ജനങ്ങളെയൊന്നടങ്കം ഭീതിയിലാഴ്ത്തിയ രണ്ട് കാട്ടുപന്നികളെ വെടിവച്ചു കൊന്ന് കുഴിച്ചു മൂടി. തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോടാണ് സംഭവം. കാട്ടുപന്നി ശല്യം രൂക്ഷമായ കല്ലൂര്‍ ...

thozhilurappu| bignewslive

തൊഴിലുറപ്പ് ജോലിക്കാര്‍ക്കിടയിലേക്ക് ഓടിക്കയറി കാട്ടുപന്നിയുടെ ആക്രമണം, നാലുപേര്‍ക്ക് പരിക്ക്

കണ്ണൂര്‍; തൊഴിലുറപ്പ് ജോലിക്കാര്‍ക്കിടയിലേക്ക് കാട്ടുപന്നി ഓടിക്കയറി ആക്രമം. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പിലാണ് സംഭവം. കാട്ടുപന്നിയുടെ ആക്രമത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. പന്നിയുടെ കുത്തേറ്റും ഓടിമാറുന്നതിനിടെ വീണുമാണ് നാലു ...

Wild boar | Bignewslive

പാലക്കാട് പട്ടാപ്പകല്‍ വീട്ടിലേയ്ക്ക് ഓടിക്കയറി കാട്ടുപന്നിയുടെ ആക്രമണം; രണ്ടുപേര്‍ക്ക് പരിക്ക്

പാലക്കാട്: പട്ടാപ്പകല്‍ വീട്ടിലേയ്ക്ക് ഓടിക്കയറി കാട്ടുപന്നിയുടെ ആക്രമണം. പാലക്കാട് മണ്ണാര്‍ക്കാടിനടുത്തെ കണ്ടമംഗലത്താണ് ഞെട്ടിപ്പിക്കുന്ന സംഭവം. കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന ...

accident death | bignewslive

ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ കാട്ടുപന്നി വന്നിടിച്ചു, തെറിച്ചുവീണ് 22കാരന് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരിക്ക്

തൃശൂര്‍; കാട്ടുപന്നി ബൈക്കില്‍ തട്ടിയതിനെ തുടര്‍ന്ന് തെറിച്ചു വീണ് പരുക്കേറ്റ യുവാവ് മരിച്ചു. തൃശ്ശൂര്‍ ജില്ലയിലാണ് ദാരുണ സംഭവം. ഇഞ്ചക്കുണ്ട് തെക്കേ കൈതക്കല്‍ സെബാസ്റ്റ്യന്റെ മകന്‍ സ്റ്റെബിനാണ് ...

Wild boar | Bignewslive

പാഞ്ഞടുത്ത് കാട്ടുപന്നി; പ്രതിരോധിച്ച് കെട്ടിട നിര്‍മ്മാണ തൊഴിലാളി, അരമണിക്കൂര്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിനൊടുവില്‍ ജീവിതം തിരിച്ചുപിടിച്ച് സുബ്രഹ്മണ്യന്‍

കാളികാവ്: ആക്രമിക്കാന്‍ മുതിര്‍ന്ന കാട്ടുപന്നിയുമായി അരമണിക്കൂര്‍ നേരം പോരാടി ഒടുവില്‍ ജീവിതം തിരികെ പിടിച്ച് കെട്ടിടനിര്‍മാണത്തൊഴിലാളി. ഇരുവരും പോരാട്ടത്തിനൊടുവില്‍ തളര്‍ന്നിരുന്നു. പിന്നാലെ കാട്ടുപന്നി ഓടിമറയുകയായിരുന്നു. ആമപ്പൊയില്‍ കൂനിയാറയിലെ ...

വീട്ടിലെ കിടപ്പുമുറിയിലേക്ക് ഓടിക്കയറി കാട്ടുപന്നികള്‍,  വീട്ടുസാധനങ്ങളെല്ലാം നശിപ്പിച്ചു, പേടിച്ച് വിറച്ച് വീട്ടുകാര്‍, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വീട്ടിലെ കിടപ്പുമുറിയിലേക്ക് ഓടിക്കയറി കാട്ടുപന്നികള്‍, വീട്ടുസാധനങ്ങളെല്ലാം നശിപ്പിച്ചു, പേടിച്ച് വിറച്ച് വീട്ടുകാര്‍, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൂരാച്ചുണ്ട്: അപ്രതീക്ഷിതമായി വീടിനുള്ളിലേക്ക് ഓടിക്കയറിയ കാട്ടുപന്നികള്‍ വീട്ടുകാരെയും നാട്ടുകാരെയും പരിഭ്രാന്തരാക്കിയത് മണിക്കൂറുകളോളം. കൂരാച്ചുണ്ട് പൂവ്വത്തുംചോല ആലമല മോഹനന്റെ വീട്ടിലാണ് രണ്ട് കാട്ടുപന്നികള്‍ ഓടിക്കയറിയത്. നാട്ടുകാര്‍ പിന്നീട് പന്നികളെ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.