മദ്രസ വിദ്യാർത്ഥികളെ ആക്രമിച്ച് കാട്ടുപന്നി, പരിക്ക്
മലപ്പുറം: മദ്രസ വിദ്യാർത്ഥികൾക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം. മലപ്പുറം അരീക്കോട് വെള്ളേരി അങ്ങാടിയിലാണ് സംഭവം. തലനാരിഴയ്ക്കാണ് സംഭവം. കുട്ടികൾ റോഡരികിലൂടെ നടന്നുപോകുമ്പോഴായിരുന്നു കാട്ടുപന്നി ഓടി വന്ന് ആക്രമിച്ചത്. ...






