ഭക്ഷണം വിളമ്പി നൽകാതെ ഫോണിൽ നോക്കിയിരുന്ന് യുവതി, വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്
ശിവമൊഗ്ഗ: ഭക്ഷണം എടുത്ത് നൽകാതെ ഫോണിൽ നോക്കിയിരുന്ന ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി യുവാവ്. ഷിമോഗ ജില്ലയിലെ ശികാരിപുര താലൂക്കിലെ അംബ്ലിഗോളയിലാണ് സംഭവം. 28കാരിയായ ഗൌരമ്മ ആണ് ...









