ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവം; വിദ്യാഭ്യാസ മന്ത്രിയും കൃഷി മന്ത്രിയും ഷെഹ്‌ലയുടെ വീട് സന്ദര്‍ശിച്ചു; സര്‍വജന സ്‌കൂളിന് രണ്ട് കോടി നല്‍കുമെന്ന് രവീന്ദ്രനാഥ്
വയനാട്: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ കഴിഞ്ഞ ദിവസം സ്‌കൂളിലെ ക്ലാസ് മുറിയില്‍ വെച്ച് പാമ്പ് കടിയേറ്റ് മരിച്ച വിദ്യാര്‍ത്ഥിനി ഷെഹ്‌ല ഷെറിന്റെ വീട് സന്ദര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി ...








