അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി രാഹുൽ ഗാന്ധി വയനാട്ടിൽ; റോഡ് ഷോയിൽ പ്രിയങ്ക ഗാന്ധിയും; വൈകാരികമായി ഏറ്റെടുത്ത് കോൺഗ്രസ്
കൽപ്പറ്റ: എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട്ടിൽ. രാഹുൽ ഗാന്ധിക്ക് ഒപ്പം പ്രിയങ്കാഗാന്ധിയും അനുഗമിക്കുന്നുണ്ട്. ഇരുവരും ഇന്ന് 4 ...










