വയനാട് ദുരന്തം; കളക്ഷന്‍ സെന്ററില്‍ എത്തിയത് 7 ടണ്‍ പഴകിയ തുണി; കൂടുതല്‍ ഉപദ്രവമായി മാറിയെന്ന് മുഖ്യമന്ത്രി
വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കുന്നതിനുള്ള കളക്ഷന്‍ സെന്ററില്‍ എത്തിയത് ഏഴ് ടണ്‍ പഴകിയ തുണി. അത് സംസ്‌കരിക്കേണ്ടി വന്നത് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കിയെന്നും ഫലത്തില്‍ ഉപദ്രവമായി മാറിയെന്നും മുഖ്യമന്ത്രി ...