ദുരിത ബാധിതര്‍ക്ക് താങ്ങായി മുസ്ലീം ലീഗ്: വയനാടിനായി സമാഹരിച്ചത് 27 കോടിയോളം രൂപ, യുഎഇയിലെ വിവിധ കമ്പനികളില്‍ തൊഴില്‍
കോഴിക്കോട്: വയനാട് ദുരന്തത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരില്‍ വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് അടിയന്തര സാമ്പത്തിക സഹായം പ്രഖ്യാപിച്ച് മുസ്ലീം ലീഗ്. ഒന്നര കോടി രൂപയുടെ ആവശ്യ വസ്തുക്കള്‍ കളക്ഷന്‍ ...









