വിവാഹം മാറ്റിവെയ്ക്കാനാവില്ല; 100കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി വധൂഗൃഹത്തിലെത്തി, പെണ്ണിന്റെ കഴുത്തില്‍ താലികെട്ടി കൊണ്ടുപോന്നു, അമ്പരപ്പിച്ച് കല്ക്കു
ലഖ്നൗ: നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം ലോക്ക് ഡൗണില്‍ ലോക്ക് ആയിപ്പോയി. മാറ്റിവെയ്ക്കുന്ന കാര്യം നടക്കില്ല എന്ന് കണ്ട് 23കാരനായ കല്ക്കു പ്രജാപതി ഒന്ന് ഉറപ്പിച്ചു. നിശ്ചയിച്ച തീയതില്‍ ...