വാട്ടര്‍ അതോറിറ്റിയുടെ പിഴവ്, പാലക്കാട് സ്വദേശിക്ക് ഈ മാസം വന്ന വാട്ടര്‍ ബില്‍ 54 ലക്ഷം!
പാലക്കാട്: പാലക്കാട് പുതുപ്പള്ളിത്തെരുവ് സ്വദേശി യാസിറിന് വാട്ടര്‍ അതോറിറ്റിയുടെ പിഴവ് മൂലം ലഭിച്ചത് 54 ലക്ഷം രൂപയുടെ ബില്ല്. ബില്ല് കണ്ട് ഞെട്ടിയ യാസിര്‍ പരാതി ഉയര്‍ത്തിയതോടെ ...



