ഭംഗിയായി പൊതിഞ്ഞ പെട്ടിയിലാക്കി പൊതുസ്ഥലത്ത് മാലിന്യം തളളി യുവാവ്, കൊറിയറായി തിരികെ അയച്ച് നഗരസഭ, ഒപ്പം പിഴയും
തൃശൂര്‍: ഭംഗിയിൽ പൊതിഞ്ഞ് പൊതുസ്ഥലത്ത് യുവാവ് വലിച്ചെറിഞ്ഞ മാലിന്യം തിരികെ വീട്ടിലെത്തിച്ച് പിഴയീടാക്കി കുന്നംകുളം നഗരസഭ. ഐടിഐ ഉദ്യോഗസ്ഥനായ യുവാവ് വലിച്ചെറിഞ്ഞ മാലിന്യമാണ് നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ ...