എബിവിപിയുടെ എതിര്‍പ്പ്; അരുന്ധതി റോയിയുടെ ‘വാക്കിംഗ് വിത്ത് ദി കോമ്രേഡ്സ്’ സിലബസില്‍ നിന്ന് ഒഴിവാക്കി സര്‍വകലാശാല
തിരുനെല്‍വേലി: എബിവിപിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് പ്രമുഖ എഴുത്തുകാരി അരുന്ധതി റോയിയുടെ 'വാക്കിംഗ് വിത്ത് ദി കോമ്രേഡ്സ്' എന്ന പുസ്തകം സിലബസില്‍ നിന്ന് ഒഴിവാക്കി സര്‍വകലാശാല. തിരുനല്‍വേലിയിലെ മനോമണിയന്‍ ...