വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി എകെ ബാലന് സന്ദര്‍ശിക്കും
കല്‍പ്പറ്റ: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച വയനാട് സ്വദേശിയായ ജവാന് വിവി വസന്തകുമാറിന്റെ കുടുംബത്തെ സന്ദര്‍ശിക്കും. രാവിലെ 11.30 നാണ് ലക്കിടിയിലെ വീട്ടില്‍ മന്ത്രിയെത്തുക. വസന്തകുമാറിന്റെ കുടുംബത്തിന് സഹായ ...