സനലിന്റെ കൊലപാതകം; വിഎസ്ഡിപി ഡിജിപി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനല്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയായ ഡിവൈഎസ്പി ഹരികുമാറിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് വൈകുണ്ഠ സ്വാമി ധര്‍മ പ്രചരണ സഭ പ്രവര്‍ത്തകര്‍ ഡിജിപി ഓഫീസിലേക്ക് മാര്‍ച്ച് ...