സര്‍ക്കാര്‍ മുത്തൂറ്റിനെ ബഹിഷ്‌കരിക്കണം: കേരളം വിടാന്‍ അനുവദിക്കരുത്, ശക്തമായ നടപടിയെടുക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍
തിരുവനന്തപുരം: മുത്തൂറ്റ് വിഷയത്തില്‍ ശക്തമായ നിലപാടറിയിച്ച് ഭരണപരിഷ്‌കാരകമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. മുത്തൂറ്റ് പൂട്ടിയാല്‍ ജനങ്ങള്‍ ആ പണം കേരളത്തിലെ മറ്റൊരു സ്ഥാപനത്തില്‍ നിക്ഷേപിച്ചുകൊള്ളും. അല്ലെങ്കില്‍ മറ്റെന്തെങ്കിലും ...





