വിഎസിനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്: കേസെടുത്ത് പോലീസ്
എറണാകുളം: വിഎസ് അച്യുതാനന്ദനെതിരെ സാമൂഹിക മാധ്യമത്തില്‍ വീണ്ടും അധിക്ഷേപ പോസ്റ്റ്. സംഭവത്തില്‍ എറണാകുളം ഏലൂരിലെ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകയായ വൃന്ദ വിമ്മിക്കെതിരെ പോലീസ് കേസെടുത്തു. ഡിവൈഎഫ്‌ഐ നേതാവിന്റെ ...










