15കാരിയുടെ ശരീരത്തിൽ സ്പർശിച്ചു, വ്ളോഗര്‍ മുകേഷ് എം നായര്‍ക്കെതിരെ പോക്സോ കേസ്
തിരുവനന്തപുരം: പ്രമുഖ വ്ളോഗര്‍ മുകേഷ് എം നായര്‍ക്കെതിരെ പോക്സോ കേസ്. 15കാരിയുടെ ശരീരത്തിൽ സമ്മതമില്ലാതെ സ്പർശിച്ചുവെന്നാണ് കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ പറയുന്നത്. പതിനഞ്ചുകാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ...