ചൈൽഡ്‌ലൈനിൽ പരാതി നൽകി തിരിച്ചുപോകുന്നതിനിടെ അമ്മയേയും മകളേയും ആക്രമിച്ച് സാമൂഹ്യവിരുദ്ധർ; തൊഴിയേറ്റ് പരിക്കേറ്റ യുവതി ആശുപത്രിയിൽ; പ്രതികൾ പിടിയിൽ
തിരുവനന്തപുരം: ചൈൽഡ് ലൈനിൽ പരാതി നൽകി മടങ്ങിയ അമ്മയേയും മകളേയും ആക്രമിച്ച് സാമൂഹ്യവിരുദ്ധർ. പൂവച്ചൽ കുറകോണം സ്വദേശിനി ബബിതക്കും മകൾക്കും നേരെയാണ് ആക്രമണം ഉണ്ടായത്. വെള്ളിയാഴ്ച രാത്രി ...