‘നിയമം ജനങ്ങള്‍ക്ക് വേണ്ടി, താക്കീത് നല്‍കി വിട്ടാല്‍ സമൂഹം പൊറുക്കില്ല’: കിരണ്‍ കുമാറിനെ പിരിച്ചുവിട്ടത് ചട്ടപ്രകാരം തന്നെ; വാക്ക് പാലിച്ച് വിസ്മയയുടെ കുടുംബത്തെ സന്ദര്‍ശിച്ച് മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: കൊല്ലം ശാസ്താംകോട്ടയിലെ വിസ്മയയുടെ ഭര്‍ത്താവായ കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പുറത്താക്കിയത് ചട്ടമനുസരിച്ചെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സര്‍ക്കാരിന്റെ സല്‍പേരിന് കളങ്കമുണ്ടാക്കി എന്ന് ബോധ്യപ്പെട്ടതിന്റെ ...



