ക്യാമറാമാന് വിഷ്ണു ശര്‍മ്മ വിവാഹിതനായി; താരനിര പങ്കെടുത്ത വിവാഹ വീഡിയോ കാണാം
പ്രശസ്ത ക്യാമറാമാന് വിഷ്ണു ശര്‍മ്മ വിവാഹിതനായി. അപര്‍ണ അജയനാണ് വധു. ഇരിങ്ങാലക്കുട എം സിപി ഇന്റര്‍നാഷണല്‍ ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. ഗോദ, വെളിപാടിന്റെ പുസ്തകം, ...