വിഷ്ണുവിന് ‘ജീവിതം’ തിരിച്ച് നല്‍കിയത് ഇവര്‍; യുവാക്കളോട് നന്ദി പറഞ്ഞും ഉപഹാരം നല്‍കിയും പോലീസ്
തൃശ്ശൂര്‍: കഴിഞ്ഞ ദിവസമാണ് വിഷ്ണുവിന്റെ കണ്ണുനീരും അതിനുശേഷം മനസ് നിറഞ്ഞുള്ള പുഞ്ചിരിയും കണ്ടത്. നഷ്ടപ്പെട്ടുവെന്ന് കരുതിയ ജീവിതം തിരികെ ലഭിച്ചതിന്റെ സന്തോഷം വിഷ്ണുവിന്റെ കണ്ണുകളില്‍ നിന്ന് കണ്ണുനീര് ...