ജെറ്റ് എയര്‍വെയ്സിന്റെ തകര്‍ച്ചയില്‍ ദുഃഖിക്കുന്നു: ബാങ്കുകള്‍ക്ക് നല്‍കാനുള്ള മുഴുവന്‍ തുകയും നല്‍കാം; വിജയ് മല്യ
ലണ്ടന്‍: സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് തകര്‍ച്ചയിലായ ജെറ്റ് എയര്‍വെയ്സിന്റെ സ്ഥാപകന്‍ നരേഷ് ഗോയലിന് പിന്തുണ അറിയിച്ച് മദ്യവ്യവസായി വിജയ് മല്യ രംഗത്ത്. കിങ് ഫിഷറിന്റെ മുഖ്യ എതിരാളിയായിരുന്നു ...