‘ദീര്‍ഘ നാളുകള്‍ക്ക് ശേഷം എന്റെ തങ്കത്തിനൊപ്പമൊരു ഡിന്നര്‍’; വൈറലായി വിഘ്നേഷിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്
സംവിധായകന് വിഘ്നേഷും നയന്‍താരയും തമ്മിലുള്ള പ്രണയം തുടങ്ങിയിട്ട് കാലം ഏറെയായി. ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ ഒരുമിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. അത്തരത്തിലൊരു ചിത്രമാണ് സമൂഹമാധ്യമങ്ങളിലിപ്പോള് വൈറലായിരിക്കുന്നത്. ലേഡി സൂപ്പര്‍സ്റ്റാറിന്റെ മനോഹരമായ ...