ആദ്യം കേരളത്തിലെ മുസ്ലീം പള്ളികളില്‍ നിന്നും ഉച്ചഭാഷിണി എടുത്തുമാറ്റൂ; സര്‍ക്കാറിനെ വെല്ലുവിളിച്ച് അമിത് ഷാ
ജയ്പൂര്‍: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാറിനെ വെല്ലുവിളിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ആദ്യം കേരളാ സര്‍ക്കാര്‍ ...




