വീഗാലാന്റില്‍ റൈഡില്‍ നിന്ന് വീണ് യുവാവിന് പരിക്കേറ്റ സംഭവം; അന്വേഷണത്തിന് അമിക്കസ് ക്യൂറിയെ നിയമിച്ചു
കൊച്ചി: വീഗാലാന്റില്‍ റൈഡില്‍ നിന്ന് യുവാവിന് പരിക്കേറ്റ സംഭവത്തില്‍ അന്വേണത്തിന് ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു. അഡ്വക്കേറ്റ് സി കെ കരുണാകരനെയാണ് അമിക്കസ് ക്യൂറിയായി നിയമിച്ചത്. നേരത്തെ ...