‘മുൻപും ഈ വിമർശനങ്ങൾ കേട്ടിട്ടുണ്ട്, പുതിയ കാര്യമല്ല ‘, വേടൻ
കൊച്ചി:വിമർശനങ്ങൾ തനിക്ക് പുതിയ കാര്യമല്ലെന്ന് റാപ്പര്‍ വേടന്‍.കേസരി മുഖ്യപത്രാധിപരുടെ വിമര്‍ശനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പ്രതികരിക്കുകയായിരുന്നു വേടൻ. വിഘടനവാദം ഉണ്ടാക്കുന്ന പാട്ടുകൾ വല്ലതുമാണോ ചെയ്യുന്നത് എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനും ...








