അമ്മയുമായി വഴക്കിട്ട് മകൻ വീടിന് തീയിട്ടു; ഓടുമേഞ്ഞവീടും ഉപകരണങ്ങളും കത്തിനശിച്ചു
പേരൂർക്കട: പ്രായമായ അമ്മ താമസിച്ചുവരുന്ന വീടിന് തീയിട്ട് മകൻ. വട്ടിയൂർക്കാവ് വയലിക്കടയിലാണ് അമ്മ താമസിക്കുന്ന വീടിന് മകൻ തീകൊളുത്തിയത്. ഞായറാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. അമ്മയായ ...