വർക്കല ട്രെയിൻ ആക്രമണം; പെണ്‍കുട്ടിക്ക് തലച്ചോറിൽ ചതവ്, അപകടനില തരണം ചെയ്തിട്ടില്ല
തിരുവനന്തപുരം: വർക്കലയിൽ ട്രെയിൻ യാത്രയ്ക്കിടെ ആക്രമണത്തിന് ഇരയായ 19 വയസ്സുകാരി അപകടനില തരണം ചെയ്തിട്ടില്ല. പെണ്‍കുട്ടിക്ക് മികച്ച ചികിത്സയാണ് നല്‍കുന്നതെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ...










