ഇരുപത്തിയഞ്ചാമത് വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്കാരം മമ്മൂട്ടിക്ക്
കൊച്ചി: മലയാളത്തിന്റെ പ്രിയ എഴുത്തുകാരന് വൈക്കം മുഹമ്മദ് ബഷീറിന്റെ പേരിലുള്ള ഇരുപത്തിയഞ്ചാമത് വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്കാരം മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക്. ഖത്തറിലെ 'പ്രവാസി ദോഹ'യും കൊച്ചിയിലെ പ്രവാസി ...