വീടിന് മുന്നില്‍ നിന്ന് കളിക്കുന്നതിനിടയില്‍ കാണാതായ മൂന്ന് കുട്ടികളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ലഖ്നൗ: വീടിന് മുന്നില്‍ നിന്ന് കളിക്കുന്നതിന് ഇടയില്‍ കാണാതായ മൂന്ന് കുട്ടികളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. കഴിഞ്ഞ ...