Tag: us president donald trump

ദക്ഷിണ കൊറിയയുമായി എന്നും പ്രശ്‌നമാണ് , അതിനിടെയാണ് പാരസൈറ്റിന് ഓസ്‌കാറും നല്‍കിയത്, ആ സിനിമ അത്ര മികച്ചതായിരുന്നോ?; രൂക്ഷ വിമര്‍ശനവുമായി ട്രംപ്

ദക്ഷിണ കൊറിയയുമായി എന്നും പ്രശ്‌നമാണ് , അതിനിടെയാണ് പാരസൈറ്റിന് ഓസ്‌കാറും നല്‍കിയത്, ആ സിനിമ അത്ര മികച്ചതായിരുന്നോ?; രൂക്ഷ വിമര്‍ശനവുമായി ട്രംപ്

വാഷിങ്ടണ്‍: പാരസൈറ്റ് മികച്ച വിദേശ ചിത്രം എന്നു പറഞ്ഞിരുന്നെങ്കില്‍ സഹിക്കാമായിരുന്നു, ഇതിപ്പോള്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് തന്നെ ആ ചിത്രത്തിന് കൊടുത്തിരിക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ ട്രംപ്. ...

ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന കാര്യം അറിയില്ല; ട്രംപിന്റെ വാക്കുകള്‍ കേട്ട് ഞെട്ടി   മോഡി

ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന കാര്യം അറിയില്ല; ട്രംപിന്റെ വാക്കുകള്‍ കേട്ട് ഞെട്ടി മോഡി

വാഷിങ്ടണ്‍: ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി പങ്കുടുന്ന കാര്യം അറിയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് പറഞ്ഞിരുന്നതായി വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തകര്‍. ട്രംപിന്റെ വാക്കുകള്‍ ...

ഖാസിം സുലൈമാനി നേരത്തെ കൊല്ലപ്പെടേണ്ടിരുന്നു; ഡൊണാള്‍ഡ് ട്രംപ്

ഖാസിം സുലൈമാനി നേരത്തെ കൊല്ലപ്പെടേണ്ടിരുന്നു; ഡൊണാള്‍ഡ് ട്രംപ്

വാഷിംങ്ടണ്‍: ഖാസിം സുലൈമാനി നേരത്തെ കൊല്ലപ്പെടേണ്ടിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനിലും വെറുക്കപ്പെട്ടയാളാണ് സുലൈമാനി നിരവധി അമേരിക്കന്‍ ജനതയുടെയും മനുഷ്യരുടെയും ജീവന്‍ പൊലിഞ്ഞതിന് ഉത്തരവാദിയാണു സുലൈമാനിയെന്നും ...

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് വകമാറ്റി; ഡൊണാള്‍ഡ് ട്രംപിന് 20 ലക്ഷം ഡോളര്‍ പിഴ!

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് വകമാറ്റി; ഡൊണാള്‍ഡ് ട്രംപിന് 20 ലക്ഷം ഡോളര്‍ പിഴ!

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് 20 ലക്ഷം ഡോളര്‍ പിഴ. ന്യൂയോര്‍ക്ക് കോടതിയുടേതാണ് വിധി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് വകമാറ്റിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി ശിക്ഷ ...

അവരെന്റെ ടൈപ്പ് അല്ല, അത് ഒരിക്കലും സംഭവിക്കില്ല; യുവതിയുടെ ലൈംഗികാരോപണം നിഷേധിച്ച് ഡൊണാള്‍ഡ് ട്രംപ്

അവരെന്റെ ടൈപ്പ് അല്ല, അത് ഒരിക്കലും സംഭവിക്കില്ല; യുവതിയുടെ ലൈംഗികാരോപണം നിഷേധിച്ച് ഡൊണാള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക്: എല്ലെ മാഗസിന്റെ ലേഖിത ഇ ജീന്‍ കരോളിന്റെ ലൈംഗികാരോപണം നിഷേധിച്ച് അമേരിക്കന്‍ പ്രിസഡന്റ് ഡൊണാള്‍ഡ് ട്രംപ്. 20 വര്‍ഷം മുമ്പ് ഡ്രസിംഗ് റൂമില്‍ വെച്ച് ലൈംഗികമായി ...

‘ഞാനില്ലെങ്കില്‍ കാണായിരുന്നു’! താന്‍ അമേരിക്കന്‍ പ്രസിഡന്റ് അല്ലായിരുന്നെങ്കില്‍ യുഎസ്-ഉത്തര കൊറിയ യുദ്ധം നടന്നേനെ; സ്വയം വാഴ്ത്തി ട്രംപ്

‘ഞാനില്ലെങ്കില്‍ കാണായിരുന്നു’! താന്‍ അമേരിക്കന്‍ പ്രസിഡന്റ് അല്ലായിരുന്നെങ്കില്‍ യുഎസ്-ഉത്തര കൊറിയ യുദ്ധം നടന്നേനെ; സ്വയം വാഴ്ത്തി ട്രംപ്

വാഷിങ്ടണ്‍: ഉത്തരകൊറിയയുമായുള്ള നയതന്ത്ര വിജയം തന്റെ വ്യക്തിപരമായ വിജയമെന്ന് വാഴ്ത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സ്റ്റേറ്റ് ഓഫ് ദ യൂണിയന്‍ അഡ്രസ്സില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. താന്‍ ...

Page 2 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.