മലയാളികളുടെ ഇഷ്ടതാരം ടൊവീനോ ഇനി ഉര്‍വ്വശിക്കൊപ്പം; ‘എന്റെ ഉമ്മാന്റെ പേര്’ വരുന്നു
മലയാളത്തിലെ യുവനിര നടന്മാരില്‍ ഏറെ ശ്രദ്ധേയനായ ടൊവീനോയുടെ പുതിയ പ്രോജക്ട് അനൗണ്‍സ് ചെയ്തു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടൊവീനോ പുറത്തുവിട്ടിട്ടുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനി അല്‍ ...

