ഊര്‍ജിത് പട്ടേലിന്റെ രാജിയ്ക്ക് പിന്നാലെ ഡോളറിനെതിരെ ഇന്ത്യന്‍ രൂപ തകര്‍ന്നടിയുന്നു! ഇന്ന് ഓഹരി വിപണിയിലും വന്‍ നഷ്ടം
മുംബൈ: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ രാജിയ്ക്ക് പിന്നാലെ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്. രൂപയുടെ മൂല്യത്തില്‍ ഇന്ന് 91 പൈസയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ...