ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ചിത്രത്തിലെ പുത്തന്‍ ഗാനം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍
ആദിത്യ ധര്‍ ജമ്മൂ കാശ്മീരിലെ ഉറിയില്‍ നടന്ന ഭീകരാക്രമണത്തെ പ്രമേയമാക്കി നിര്‍മ്മിച്ച ബോളിവുഡ് ചിത്രം 'ഉറി'യിലെ പുത്തന്‍ ഗാനം പുറത്തിറങ്ങി. 'ചല്ല' എന്ന ഗാനമാണ് പുറത്തുവിട്ടത്. ചിത്രത്തില്‍ ...


