Tag: uri

ഉറിയില്‍ വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം; ഇന്ത്യന്‍ സൈന്യം പാകിസ്താന്‍ സേനയെ പരാജയപ്പെടുത്തിയതായി റിപ്പോര്‍ട്ട്

ഉറിയില്‍ വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം; ഇന്ത്യന്‍ സൈന്യം പാകിസ്താന്‍ സേനയെ പരാജയപ്പെടുത്തിയതായി റിപ്പോര്‍ട്ട്

ശ്രീനഗര്‍: ഉറിയില്‍ വീണ്ടും പാക് സേനയുടെ നുഴഞ്ഞുകയറ്റ ശ്രമം. ഭീകരരെ പാക് സേനയുടെ സഹായത്തോടെ അതിര്‍ത്തി കടത്താനാണ് ശ്രമിച്ചത്. എന്നാല്‍ ഇന്ത്യന്‍ സൈന്യം പാക് സേനയുടെ ഈ ...

പുല്‍വാമ ഭീകരാക്രമണം; വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് ധനസഹായവുമായി ‘ഉറി ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍

പുല്‍വാമ ഭീകരാക്രമണം; വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് ധനസഹായവുമായി ‘ഉറി ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍

മുംബൈ: ജമ്മു-കാശ്മീരിലെ പുല്‍വാമയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യ വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ ധനസഹായം നല്‍കുമെന്ന് 'ഉറി ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്' സിനിമയുടെ അണിയറ ...

ഉറി വീണ്ടും ആവര്‍ത്തിക്കുമോ? ആര്‍മി ക്യാംപിന് സമീപം സംശയാസ്പദമായ നീക്കം; സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തു

ഉറി വീണ്ടും ആവര്‍ത്തിക്കുമോ? ആര്‍മി ക്യാംപിന് സമീപം സംശയാസ്പദമായ നീക്കം; സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തു

ഉറി: ഉറി മിലിട്ടറി ക്യാംപിന് സമീപം സംശയാസ്പദമായ രീതിയില്‍ ആളെ കണ്ടതിനെ തുടര്‍ന്ന് ആര്‍മി ക്യാംപിന് സമീപം സൈന്യം വെടിയുതിര്‍ത്തു. രാത്രിയോടെയാണ് അതിര്‍ത്തിപ്രദേശമായ ഉറിക്ക് സമീപം സൈനികര്‍ ...

പ്രേക്ഷക ഹൃദയം കവര്‍ന്ന് ‘ഉറി’; ചിത്രം 200 കോടി ക്ലബിലേക്ക്

പ്രേക്ഷക ഹൃദയം കവര്‍ന്ന് ‘ഉറി’; ചിത്രം 200 കോടി ക്ലബിലേക്ക്

ജമ്മു കാശ്മീരിലെ ഉറിയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പ്രമേയമായി ഒരുക്കിയ ബോളിവുഡ് ചിത്രം 'ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്' വന്‍ വിജയത്തിലേക്ക് കുതിക്കുന്നു. റിലീസ് ...

‘ഈയിടെ ഒരു സിനിമ കണ്ടു, എന്തൊരു ആവേശമായിരുന്നു’; ബജറ്റിനിടയില്‍ ‘ഉറി’യെ പുകഴ്ത്തി പിയൂഷ് ഗോയല്‍

‘ഈയിടെ ഒരു സിനിമ കണ്ടു, എന്തൊരു ആവേശമായിരുന്നു’; ബജറ്റിനിടയില്‍ ‘ഉറി’യെ പുകഴ്ത്തി പിയൂഷ് ഗോയല്‍

ന്യൂഡല്‍ഹി: ലോകസഭയില്‍ അവതരിപ്പിച്ച ബജറ്റിനിടയില്‍ ബോളിവുഡ് ചിത്രം 'ഉറി'യെ വാനോളം പുകഴ്ത്തി പിയൂഷ് ഗോയല്‍. ' ഈയിടെ ഒരു സിനിമ കണ്ടു. എന്തൊരു ആവേശമായിരുന്നു' എന്നാണ് ചിത്രത്തെ ...

‘ഉറി’യുടെ കുതിപ്പ് ഇന്ത്യയില്‍ മാത്രമല്ല, വിദേശത്തും; ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

‘ഉറി’യുടെ കുതിപ്പ് ഇന്ത്യയില്‍ മാത്രമല്ല, വിദേശത്തും; ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ജമ്മു കാശ്മീരിലെ ഉറിയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പ്രമേയമായി ഒരുക്കിയ 'ഉറി: സര്‍ജിക്കല്‍ സ്‌ട്രൈക്ക്' എന്ന ചിത്രത്തിന് തീയ്യേറ്ററില്‍ മികച്ച അഭിപ്രായമാണ്. ഇന്ത്യയില്‍ ഇതുവരെ ...

തീയ്യേറ്ററില്‍ ഉറിയുടെ ജൈത്രയാത്ര തുടരുന്നു; ചിത്രം ഇതുവരെ സ്വന്തമാക്കിയത് 122 കോടി

തീയ്യേറ്ററില്‍ ഉറിയുടെ ജൈത്രയാത്ര തുടരുന്നു; ചിത്രം ഇതുവരെ സ്വന്തമാക്കിയത് 122 കോടി

ജമ്മുവിലെ ഉറിയില്‍ നടന്ന സര്‍ജ്ജിക്കല്‍ സ്ട്രൈക്കിനെ ആസ്പദമാക്കി ഒരുക്കിയ ഉറി: ദ സര്‍ജ്ജിക്കല്‍ സ്ട്രൈക്ക് എന്ന ബോളിവുഡ് ചിത്രത്തിന്റെ തീയ്യേറ്റര്‍ കുതിപ്പ് തുടരുന്നു. ചിത്രം ഇതിനകം നേടിയത് ...

‘ഉറി’യിലെ ഹിറ്റ് ഡയലോഗ് പറഞ്ഞ് മോഡി; കൈയ്യടിച്ച് സദസ്, വീഡിയോ

‘ഉറി’യിലെ ഹിറ്റ് ഡയലോഗ് പറഞ്ഞ് മോഡി; കൈയ്യടിച്ച് സദസ്, വീഡിയോ

മുംബൈ: ജമ്മു കാശ്മീരിലെ ഉറിയില്‍ വെച്ച് നടന്ന ഭീകരാക്രമണത്തിന്റെ നേര്‍രേഖ ചിത്രമായ 'ഉറി: ദി സര്‍ജിക്കല്‍ സ്ട്രൈക്ക്' എന്ന ചിത്രത്തിലെ ഹിറ്റ് ഡയലോഗ് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര ...

‘ഉറി’യ്ക്ക് മുന്നില്‍ മുട്ടുമടക്കി ‘ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’; ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്തുവിട്ടു

‘ഉറി’യ്ക്ക് മുന്നില്‍ മുട്ടുമടക്കി ‘ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’; ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്തുവിട്ടു

കഴിഞ്ഞ ദിവസം രണ്ട് ചിത്രങ്ങളാണ് ബോളിവുഡില്‍ റിലീസ് ചെയ്തത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ജീവിത കഥയുമായി എത്തിയ 'ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍', ജമ്മുവിലെ ഉറിയില്‍ ...

ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ചിത്രത്തിലെ പുത്തന്‍ ഗാനം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ചിത്രത്തിലെ പുത്തന്‍ ഗാനം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

ആദിത്യ ധര്‍ ജമ്മൂ കാശ്മീരിലെ ഉറിയില്‍ നടന്ന ഭീകരാക്രമണത്തെ പ്രമേയമാക്കി നിര്‍മ്മിച്ച ബോളിവുഡ് ചിത്രം 'ഉറി'യിലെ പുത്തന്‍ ഗാനം പുറത്തിറങ്ങി. 'ചല്ല' എന്ന ഗാനമാണ് പുറത്തുവിട്ടത്. ചിത്രത്തില്‍ ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.