നികുതി നിയമം പൊളിച്ചെഴുതി യുപി സര്‍ക്കാര്‍: മുഖ്യമന്ത്രിയും മന്ത്രിമാരും സ്വന്തം കൈയ്യില്‍ നിന്നും നികുതി അടയ്ക്കും
ലക്നൗ: വിവാദങ്ങള്‍ക്ക് ഒടുവില്‍ നാല് പതിറ്റാണ്ടായി തുടരുന്ന നികുതി നിയമം പൊളിച്ചെഴുതി യുപി സര്‍ക്കാര്‍. ഇനി മുതല്‍ യുപി മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സ്വന്തം നിലയില്‍ തന്നെ ...