കേന്ദ്ര ബജറ്റ്; രാജ്യം ഉറ്റ് നോക്കുന്ന സാര്‍വത്രിക അടിസ്ഥാന വരുമാന പദ്ധതി ഇത്തവണ പ്രഖ്യപിക്കുമോ?
ന്യൂഡല്‍ഹി: ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് സാര്‍വത്രിക അടിസ്ഥാന വരുമാന പദ്ധതി (യൂണിവേഴ്സല്‍ ബേസിക് ഇന്‍കം സ്കീം) പ്രഖ്യാപിക്കുമോ എന്നത്. ...