ശബരിമലയില്‍ അനധികൃത നിര്‍മ്മാണം പൊളിച്ചു നീക്കാന്‍ നിര്‍ദേശം; നിയമവിധേയമായ കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണി നടത്താമെന്നും സുപ്രീംകോടതി
ന്യൂഡല്‍ഹി: ശബരിമലയില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ കണ്ടെത്തിയാല്‍ പൊളിച്ചു നീക്കണമെന്ന് സുപ്രീംകോടതി. അനധികൃത നിര്‍മ്മാണങ്ങള്‍ എന്തിനാണ് അറ്റുകുറ്റപണികള്‍ നടത്തി സംരക്ഷിക്കുന്നതെന്നും സുപ്രീംകോടതി ചോദിച്ചു. കൂടാതെ നിയമവിധേയമായിട്ടുള്ള കെട്ടിടങ്ങള്‍ മാസ്റ്റര്‍ ...