Tag: UDF Hartal

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം: നാളെ വിദ്യാഭ്യാസ ബന്ദ്

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം: നാളെ വിദ്യാഭ്യാസ ബന്ദ്

കാസര്‍കോട്: കാസര്‍കോട് പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തിലെ കല്ല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നു. കാസര്‍കോട് പെരിയ കല്ല്യോട്ടിലാണ് സംഭവം. കിച്ചു എന്ന കൃപേഷ്, ജോഷി എന്നിവരാണ് കൊല്ലപ്പെട്ടത്. ...

Recent News