സികെ ജാനുവും പി വി അൻവറും യുഡിഎഫിൽ, അസോസിയേറ്റ് അംഗങ്ങളാക്കും
കൊച്ചി: സികെ ജാനുവും പി വി അൻവറും യുഡിഎഫിൽ. അസോസിയേറ്റ് അംഗങ്ങളാക്കാൻ യുഡിഎഫ് യോഗത്തിൽ ധാരണയായി. അതേസമയം, വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ നേരത്തെ ഒരുങ്ങാനുള്ള തീരുമാനത്തിലാണ് യുഡിഎഫ്. ...










