Tag: UAE

beggar

സന്ദര്‍ശക വിസയില്‍ ദുബായ്‌യിലെത്തി ഭിക്ഷാടനം; 67 ലക്ഷം രൂപയുമായി യാചകന്‍ അറസ്റ്റില്‍

ദുബായ്: സന്ദര്‍ശക വിസയില്‍ ദുബായ്‌യിലെത്തി ഭിക്ഷാടനത്തിലൂടെ സമ്പാദിച്ച മൂന്ന് ലക്ഷം ദിര്‍ഹവുമായി (67 ലക്ഷം ഇന്ത്യന്‍ രൂപ) യാചകന്‍ ദുബായ്‌യില്‍ അറസ്റ്റില്‍. പള്ളികളിലും താമസ സ്ഥലങ്ങളിലും യാചന ...

flight

യുഎഇയിലെ പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; കുടുംബത്തെ കൂടെകൊണ്ടുവരാന്‍ മൂന്ന് മാസത്തെ സന്ദര്‍ശന വിസ അനുവദിച്ചുതുടങ്ങി

ദുബായ്: ദുബായ് എമിറേറ്റിലെ പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത. ദുബായ്‌യില്‍ താമസക്കാരായ പ്രവാസികള്‍ക്ക് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കൊണ്ടുവരുന്നതിന് സൗകര്യമാകുന്ന 90 ദിവസ സന്ദര്‍ശന വിസ അനുവദിച്ചുതുടങ്ങി. 'ആമിര്‍' സെന്ററുകള്‍ വഴി ...

dubai-police

സാമ്പത്തിക കേസില്‍ അകപ്പെട്ട് ജയിലിലായി, ഫ്‌ലാറ്റില്‍ ഒറ്റപ്പെട്ടുപോയ മൂന്ന്മക്കളെ രണ്ട് മാസമായി സംരക്ഷിക്കുന്ന ദുബായ് പോലീസിന് കണ്ണീരോടെ നന്ദി പറഞ്ഞ് അമ്മ

ദുബായ്: സാമ്പത്തിക കേസില്‍ അകപ്പെട്ട് ജയിലിലായതിനെ തുടര്‍ന്ന് ഫ്‌ലാറ്റില്‍ ഒറ്റപ്പെട്ടുപോയ മൂന്ന്മക്കളെയും രണ്ട് മാസമായി സംരക്ഷിക്കുന്ന ദുബായ് പോലീസിന് കണ്ണീരോടെ നന്ദി പറഞ്ഞ് അമ്മ. രണ്ട് മാസമായി ...

airport

2022ല്‍ മാത്രം രാജ്യം വിട്ടത് രണ്ട് ലക്ഷത്തിലധികം പേര്‍; ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് വിദേശത്തു തുടരുന്നവരുടെ എണ്ണം ഉയരുന്നു. 2011 നുശേഷം പതിനാറുലക്ഷം ഇന്ത്യക്കാര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചതായാണു കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞവര്‍ഷം മാത്രം ...

death| bignewslive

അഞ്ചംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു, യുഎഇയില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

റാസല്‍ഖൈമ: യുഎഇയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം തിരൂര്‍ അന്നാര തവറന്‍കുന്നത്ത് അബ്ദുറഹ്‌മാന്റെ മകന്‍ മുഹമ്മദ് സുല്‍ത്താന്‍ ആണ് മരിച്ചത്. ഇരുപത്തിയഞ്ച് ...

death| bignewlsive

സുഹൃത്തുക്കള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്നു, പ്രവാസിയായ 20കാരന്‍ രാവിലെ മരിച്ച നിലയില്‍

ഉമ്മുല്‍ഖുവൈന്‍: മലയാളി യുവാവിന് യുഎഇയില്‍ ദാരുണാന്ത്യം. പാലക്കാട് സ്വദേശിയാണ് മരിച്ചത്. പട്ടാമ്പി വല്ലപ്പുഴ ചെവിക്കല്‍ ചെട്ടിയാര്‍തൊടി സുഹൈല്‍ ആണ് ഉമ്മുല്‍ ഖുവൈനില്‍ മരിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് വിവരം. ...

scholarship

കുറഞ്ഞ ശമ്പളത്തില്‍ ജോലിചെയ്യുന്ന 25 പ്രവാസികളുടെ പെണ്‍മക്കള്‍ക്ക് 25 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പുമായി പ്രവാസി ദമ്പതികള്‍; ഇപ്പോള്‍ അപേക്ഷിക്കാം

ദുബായ്: യുഎഇയില്‍ കുറഞ്ഞ ശമ്പളത്തില്‍ ജോലിചെയ്യുന്ന 25 പ്രവാസികളുടെ പെണ്‍മക്കള്‍ക്ക് 25 ലക്ഷം രൂപയുടെ വീതം സ്‌കോളര്‍ഷിപ്പുമായി പ്രവാസി ദമ്പതികള്‍. സംരംഭകരായ ഹസീന നിഷാദും നിഷാദ് ഹുസൈനുമാണ് ...

uae-expatriate

മലബാര്‍ ഭാഷയിലെ കമന്ററി മനംകവര്‍ന്നു! ഫുട്‌ബോള്‍ ആരാധകന് വീടൊരുക്കി യുഎഇയിലെ പ്രവാസി മലയാളി

ദുബായ്: ലോകകപ്പ് ഫുട്ബാള്‍ സമയത്ത് മത്സരങ്ങള്‍ നിരീക്ഷിച്ച് മലബാര്‍ ഭാഷയില്‍ കളിപറഞ്ഞ് വൈറലായ അര്‍ജന്റീനന്‍ ആരാധകന്‍ സുബൈറിന് വീടൊരുക്കി യുഎഇയിലെ പ്രവാസി മലയാളി. വാഴക്കാട് തടായി വീട്ടില്‍ ...

Malayalee

മിസ്റ്റര്‍ യൂണിവേഴ്സ്; അബുദാബിയിലെ ശരീരസൗന്ദര്യ മത്സരത്തില്‍ ഒന്നാംസ്ഥാനം നേടി മലയാളി യുവാവ്

അബുദാബി: അബുദാബിയില്‍ വച്ച് നടന്ന ശരീരസൗന്ദര്യ മത്സരത്തില്‍ ഒന്നാംസ്ഥാനം നേടി മലപ്പുറം സ്വദേശി ഷാജഹാന്‍ മുസ്തഫ. ബോഡി ബില്‍ഡേഴ്സ് മത്സരത്തിലെ 65 കിലോ ഭാരമുള്ള മിസ്റ്റര്‍ യൂണിവേഴ്സ് ...

dubai-business-man

സര്‍വ്വകലാശാലകളില്‍ പ്രവേശന വിലക്ക്; 100 അഫ്ഗാന്‍ പെണ്‍കുട്ടികളുടെ വിദ്യഭ്യാസം ഏറ്റെടുത്ത് ദുബായ് വ്യവസായി

ദുബായ്: താലിബാന്‍ സര്‍ക്കാര്‍ അഫ്ഗാന്‍ പെണ്‍കുട്ടികള്‍ക്ക് സര്‍വ്വകലാശാലകളില്‍ പ്രവേശനം വിലക്കിയ സാഹചര്യത്തില്‍ 100 അഫ്ഗാന്‍ പെണ്‍കുട്ടികളുടെ വിദ്യഭ്യാസം ഏറ്റെടുത്ത് ദുബായ്‌യിലെ പ്രമുഖ വ്യവസായി. പെണ്‍കുട്ടികളുടെ വിദ്യഭ്യാസം പൂര്‍ത്തീകരിക്കാന്‍ ...

Page 4 of 45 1 3 4 5 45

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.