വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു; ബിജെപി എംഎല്‍എക്കെതിരെ പോലീസ് കേസെടുത്തു; 10 മാസത്തിനിടെ ഇത് രണ്ടാമത്തെ പീഡന കേസ്
ജയ്പൂര്‍: യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച സംഭവത്തില്‍, രാജസ്ഥാനിലെ ബിജെപി എംഎല്‍എക്കെതിരേ പോലീസ് കേസെടുത്തു. ഗോഗുണ്ട മണ്ഡലത്തിലെ ജനപ്രതിനിധിയായ പ്രതാപ് ഭീലിനെതിരേയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ...