Tag: tweet

prashanth bhooshan | bignewslive

‘മോഡിയെക്കൊണ്ട് പറ്റും!’, കൃഷിയുള്‍പ്പെടെ ഇന്ത്യയിലെ എല്ലാ സുപ്രധാന മേഖലകളും അംബാനിക്കും അദാനിക്കും വിറ്റു, കര്‍ഷകര്‍ക്ക് ജലപീരങ്കിയും കണ്ണീര്‍വാതകവും ലാത്തിചാര്‍ജും ജയിലും; രൂക്ഷവിമര്‍ശനവുമായി പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: കര്‍ഷക വിരുദ്ധ നിയമത്തിനെതിരെ ദിവസങ്ങളായി തെരുവില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ ഇന്ത്യയിലെ അവസ്ഥ ചൂണ്ടിക്കാണിച്ച് ട്വീറ്റുമായി മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. 'മോഡിയെക്കൊണ്ട് എല്ലാം സാധ്യമാണെ'ന്ന് ...

swiggy | bignewslive

ഭക്ഷണം തരുന്നത് കര്‍ഷകരല്ല, സ്വിഗ്ഗ്വിയാണെന്ന് സംഘപരിവാര്‍ അനുകൂലി, വിദ്യാഭ്യാസം റീഫണ്ട് ചെയ്യാന്‍ സാധിക്കില്ലെന്ന് മറുപടിയുമായി സ്വിഗ്ഗ്വി, ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ആപ്പായ സ്വിഗ്ഗിയ്ക്കെതിരെ നിരോധനമേര്‍പ്പെടുത്തണമെന്ന ക്യാംപെയ്നുമായി സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത്. കര്‍ഷകപ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് ഇത്തരത്തിലൊരു ആവശ്യമുയര്‍ത്തിക്കൊണ്ടുള്ള സംഘപരിവാര്‍ സംഘടനകളുടെ ക്യാംപെയ്ന്‍. സംഘപരിവാര്‍ സുഹൃത്തുമായി നടന്ന സംഭാഷണം ...

swara bhasker

‘ക്ഷേത്രത്തില്‍ വെച്ച് എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്തത് നിങ്ങളുടെ രക്തം തിളപ്പിക്കുന്നില്ലെങ്കില്‍, ചുംബന രംഗത്തില്‍ രോഷം കൊള്ളാന്‍ നിങ്ങള്‍ക്ക് അവകാശമില്ല’; നെറ്റ്ഫ്‌ലിക്‌സിനെതിരെ നടക്കുന്ന സംഘപരിവാര്‍ ആക്രമണത്തില്‍ പ്രതികരിച്ച് സ്വര ഭാസ്‌കര്‍

മുംബൈ: നെറ്റ്ഫ്ലിക്സിനെതിരെ നടക്കുന്ന സംഘപരിവാര്‍ ആക്രമണത്തിനെതിരെ ശക്തമായി പ്രതികരിച്ച് നടി സ്വരാ ഭാസ്‌കര്‍ രംഗത്ത്. ക്ഷേത്രത്തില്‍ ചുംബന രംഗം ചിത്രീകരിച്ചതിന്റെ പേരിലാണ് നെറ്റ്ഫ്‌ലിക്‌സിനെതിരെ സംഘപരിവാര്‍ ആക്രമണം. 'കത്തുവയില്‍ ...

‘ഭാരതത്തിലെ ഏറ്റവും മഹത്തായ രാജ്യ സ്‌നേഹി ഗോഡ്‌സെയാണ്’; മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്ന ഗോഡ്‌സെയെ പുകഴ്ത്തി ബിജെപി

‘ഭാരതത്തിലെ ഏറ്റവും മഹത്തായ രാജ്യ സ്‌നേഹി ഗോഡ്‌സെയാണ്’; മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്ന ഗോഡ്‌സെയെ പുകഴ്ത്തി ബിജെപി

ഹൈദരാബാദ്: മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്ന നാഥുറാം വിനായക് ഗോഡ്‌സെയെ പുകഴ്ത്തി ബിജെപി നേതാവ്. ആന്ധ്ര പ്രദേശ് ബിജെപി സംസ്ഥാന സെക്രട്ടറിയും യുവമോര്‍ച്ച മുന്‍ സംസ്ഥാന പ്രസിഡന്റുമായ രമേശ് നായിഡു ...

‘കൂട്ടിലടച്ച തത്ത മറ്റൊരു വര്‍ഷം കൂടി കൂട്ടില്‍ ചെലവഴിക്കും’; ഇഡി ഡയറക്ടര്‍ എസ്‌കെ മിശ്രയുടെ കാലാവധി നീട്ടി നല്‍കിയ നടപടിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍

‘കൂട്ടിലടച്ച തത്ത മറ്റൊരു വര്‍ഷം കൂടി കൂട്ടില്‍ ചെലവഴിക്കും’; ഇഡി ഡയറക്ടര്‍ എസ്‌കെ മിശ്രയുടെ കാലാവധി നീട്ടി നല്‍കിയ നടപടിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡയറക്ടര്‍ എസ്‌കെ മിശ്രയുടെ കാലാവധി നീട്ടി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. കൂട്ടിലടച്ച തത്ത മറ്റൊരു ...

‘പാകിസ്താന്‍ പോലും ഇന്ത്യയേക്കാള്‍ മികച്ച രീതിയില്‍ കൊവിഡിനെ നേരിട്ടു’; കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍

‘പാകിസ്താന്‍ പോലും ഇന്ത്യയേക്കാള്‍ മികച്ച രീതിയില്‍ കൊവിഡിനെ നേരിട്ടു’; കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തില്‍ ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാകിസ്താനും അഫ്ഗാനിസ്ഥാനും പോലും ഇന്ത്യയേക്കാള്‍ മികച്ച രീതിയില്‍ കൊവിഡിനെ നേരിട്ടുവെന്ന് രാഹുല്‍ ഗാന്ധി ...

‘സംഘികള്‍ മങ്കികളെ പോലെ’; ബിജെപിയിലേക്ക് ചേക്കേറിയ ഖുശ്ബുവിന് തിരിച്ചടിയായി പഴയ ട്വീറ്റുകള്‍, രൂക്ഷപരിഹാസവുമായി വിമര്‍ശകര്‍

‘സംഘികള്‍ മങ്കികളെ പോലെ’; ബിജെപിയിലേക്ക് ചേക്കേറിയ ഖുശ്ബുവിന് തിരിച്ചടിയായി പഴയ ട്വീറ്റുകള്‍, രൂക്ഷപരിഹാസവുമായി വിമര്‍ശകര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ നടി ഖുഷ്ബുവിന് വെല്ലുവിളിയായി അവരുടെ പഴയ ട്വീറ്റുകള്‍ കുത്തിപ്പൊക്കി വിമര്‍ശകര്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും കേന്ദ്രസര്‍ക്കാരിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ...

‘അങ്ങനെ ഒരു പള്ളിയേ അവിടെ ഉണ്ടായിരുന്നില്ല’; ബാബ്‌റി മസ്ജിദ് കേസില്‍ കോടതി വിധിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷന്‍

‘അങ്ങനെ ഒരു പള്ളിയേ അവിടെ ഉണ്ടായിരുന്നില്ല’; ബാബ്‌റി മസ്ജിദ് കേസില്‍ കോടതി വിധിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷന്‍

ന്യൂഡല്‍ഹി: ബാബ്‌റി മസ്ജിദ് തകര്‍ത്തില്‍ ഗൂഢാലോചനയുണ്ടായിരുന്നോ എന്ന് പരിശോധിച്ച കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട ലഖ്‌നൗ കോടതിയുടെ വിധിയെ പരിഹസിച്ച് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍. ...

‘മലയാളിയുടെ ഉത്സാഹവും ഐക്യവുമാണ് അവരെ വേറിട്ടുനിര്‍ത്തുന്നത്, ഇതാണെന്റെ കേരള മോഡല്‍’; ശശി തരൂര്‍

‘മലയാളിയുടെ ഉത്സാഹവും ഐക്യവുമാണ് അവരെ വേറിട്ടുനിര്‍ത്തുന്നത്, ഇതാണെന്റെ കേരള മോഡല്‍’; ശശി തരൂര്‍

ന്യൂഡല്‍ഹി: കഴിഞ്ഞ പ്രളയ സമയത്ത് ലോകം സാക്ഷ്യം വഹിച്ചതാണ് കേരളത്തിന്റെ ഒത്തൊരുമയ്ക്ക്. ദുരന്തങ്ങള്‍ക്ക് മുന്നില്‍ കേരളീയര്‍ എപ്പോഴും ഒന്നായിരിക്കും. അവിടെ ജാതിയോ മതമോ വര്‍ഗമോ അവര്‍ പരിഗണിക്കാറില്ല. ...

ഫുട്പാത്തില്‍ താമസം, തെരുവ് വിളക്കിന്റെ വെളിച്ചത്തിലിരുന്ന് പഠിച്ച് എസ്എസ്സി പരീക്ഷയില്‍ മികച്ച വിജയം; പെണ്‍കുട്ടിക്ക് വീടും ജോലിയും നല്‍കുമെന്ന് എംഎല്‍എ

ഫുട്പാത്തില്‍ താമസം, തെരുവ് വിളക്കിന്റെ വെളിച്ചത്തിലിരുന്ന് പഠിച്ച് എസ്എസ്സി പരീക്ഷയില്‍ മികച്ച വിജയം; പെണ്‍കുട്ടിക്ക് വീടും ജോലിയും നല്‍കുമെന്ന് എംഎല്‍എ

ന്യൂഡല്‍ഹി: ഫുട്പാത്തില്‍ താമസിച്ച്, തെരുവ് വിളക്കിന്റെ വെളിച്ചത്തിലിരുന്ന് പഠിച്ച് എസ്എസ്സി പരീക്ഷയില്‍ മികച്ച വിജയം നേടി പതിനേഴുകാരിയായ അസ്മ ഷെയ്ക്കിന്റെ വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. നിരവധി ...

Page 2 of 11 1 2 3 11

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.